FarmersFZ one year celebration.

How FarmersFZ celebrated one year?.

Team FarmersFZ belive, attitude must build from childhood. Thats why we created a diversity organic farm in ALP School kadambode on Our first anniversary. Where i started my learning(P S Pradeep)

Great support from PTA and little buds, there enthusiasm shows a future scope for agriculture.

Let's say together "DO FARMING, PROMOTE FARMING"

കടബോട് ALPS സ്കൂ ളില്‍ വൈവിധ്യ കൃഷിക്ക് തുടക്കമായി ബ്ളോക്ക് പഞ്ജായത്ത് വൈസ് പ്രസിഡന്റ് മോഹന്‍ ചള്ളിയില്‍ ചെടിത്തൈ നട്ടുകൊണ്ട് ചടങ്ങ് ഉദ്ഘാടനം നടത്തി. വാര്‍ഡ് മെബര P.S്‍ അംബുജാക്ഷന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായി .FARMERSFZ എന്ന ഓണ്‍ലൈന്‍ സംരംഭത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് വൈവിധ്യകൃഷിക്ക് തുടക്കമായത്. വിദ്യാര്‍ത്തികള്‍ക്കിടയില്‍ കാര്‍ഷികബോധം വളര്‍ത്തുകയും കാര്‍ഷിക മേഘലയുടെസാധ്യതകള്‍ അവരില്‍ എത്തിക്കുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നത് . കടബോട് ALPS SCHOOL HEADMISTRESS INDIRA KS സ്വാഗതം നേര്‍ന്നു. പീയൂ സ് സിറിയക് ,TVസന്തോഷ് TNസുന്ദരന്‍ രവി KVഎന്നിവര്‍ ആശംസകള്‍ നേര്‍ന്നു .കടബോട് സ്കൂ ളില്‍ അദ്ധ്യാപക രക്ഷാകര്‍ത്ത സംഘത്തിന്റെയും വാര്‍ഡിന്റെയും FARMERSFZയുടെയും സഹകരണത്താല്‍ കാര്‍ഷിക വൈവിധ്യ പാര്‍ക്ക് ഒരുക്കാനാകും എന്ന ആത്മ വിശ്വാസത്തിലാണ് സംഘാടകര്‍ കൃഷിക്ക് ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും FARMERSFZന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് ചെടിത്തൈകള്‍ നല്‍കികൊണ്ട് FARMERSFZ DIRECTOR P.S.PRADEEPഅറിയിച്ചു. കുുട്ടികളില്‍ കാര്‍ഷിക അവബോധം സൃഷ്ടിക്കുന്ന ഇത്തരം സംരംഭങ്ങള്‍ സമൂ ഹത്തിന് അനിവാര്യം ആണെന്ന് ഉദ്ഘാടകനായ മോഹന്‍ ചള്ളിയില്‍ പറഞ്ഞു