Where do you want the delivery?
Deliver in Select Your City
menu
Please Choose Your Delivery Date
Poovan Pazham - Semi ripe
₹ 46.00
Net Wt :
1 Kg
Poovan Pazham rich in essential minerals, vitamin B6, and fiber. It may support your immune system and improve digestive health.

Storage method

In order to ensure that you get the best experience, we deliver bananas in a "semi-ripe" condition. We advise you to store the bananas at room temperature for at least 1-3 days before consumption.
Description
പൂവൻപഴം  നേന്ത്രകായയെ അപേക്ഷിച്ചു വലുപ്പം കുറവാണു.ഭക്ഷ്യയോഗ്യമായ ഫലം തരുന്നതും സാധാരണയായി കണ്ടുവരുന്നതുമായ ഒരു സസ്യമാണ്‌ വാഴ. വലിപ്പമുള്ള ഇലകളും സാമാന്യം നീളവുമുള്ള വാഴ ചിലപ്പോൾ ഒരു വൃക്ഷമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്‌. വാഴയുടെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്‌. വാഴയുടെ പാകമാവാത്ത പച്ച നിറത്തിൽ കാണപ്പെടുന്ന ഫലം കായ്‌ എന്നും, പഴുത്ത്‌ മഞ്ഞ നിറത്തിൽ കാണുന്ന ഫലം പഴം എന്നും സാധാരണ അറിയപ്പെടുന്നു. വിവിധ ഇനം വാഴകൾ സാധാരണയായി കൃഷിചെയ്യാൻ ഉപയോഗിക്കാറുണ്ട്‌. വാഴയുടെ വിവിധ ഇനങ്ങൾ അലങ്കാര ചെടികളായും വെച്ചുപിടിപ്പിക്കാറുണ്ട്‌.
Crop Cultivation
How to Grow
proceed
By clicking proceed, you agree to our
Terms and Conditions
My Cart
0 items
Sub Total