Where do you want the delivery?
Deliver in Select Your City
menu
Please Choose Your Delivery Date
Cheru-Kizhang
₹ 64.00
₹ 90.00
Net Wt :
1 Kg
It was the alternative for Potato in Kerala.
SOLD OUT
Description

ഡയസ്ക്കോറിയേസീ (Dioscoriaceae) സസ്യകുടുംബത്തിൽപ്പെടുന്ന കാച്ചിൽ വർഗ വിളയാണ് ചെറുകിഴങ്ങ്. (ശാസ്ത്ര നാമം: ഡയസ്ക്കോറിയ എസ്ക്കുലെന്റ (Dioscorea esculenta)). ഉഷ്ണമേഖലാ കിഴങ്ങുവിളയായ  നനകിഴങ്ങ് അഥവാ ചെറുകിഴങ്ങ് ഏഷ്യൻ രാജ്യങ്ങൾ, വെസ്റ്റിൻഡീസ്, തെക്കെ അമേരിക്ക, പസഫിക് ദ്വീപുകൾ‍, ആഫ്രിക്കയുടെ ചില ഭാഗങ്ങൾ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ ഒരു പ്രധാന ഭക്ഷ്യവിളയാണ്. കേരളത്തിലും ഇത് സാധാരണയായി കൃഷിചെയ്തു വരുന്നു.പടർന്നുകയറുന്ന ദുർബലസസ്യമാണ്. തണ്ട് ബലം കുറഞ്ഞതായതിനാൽ കുറ്റികൾ നാട്ടിയോ കയറുകെട്ടിയോ താങ്ങുകളിലോ വൃക്ഷങ്ങളിലോ പടർത്തുന്നു. തണ്ടിന് നാലു കോണുകളുണ്ട്. തണ്ടിൽ ഏകാന്തരന്യാസത്തിലോ സമ്മുഖമായോ ഇലകൾ വ്യന്യസിച്ചിരിക്കുന്നു. ഇലകൾ വലിപ്പം കൂടിയതും ഹൃദയാകാരത്തിലുള്ളതുമാണ്. വളരെ അപൂർവമായേ ഇത് പുഷ്പിക്കാറുള്ളൂ. ഇലകളുടെ കക്ഷ്യങ്ങളിൽ നിന്ന് നീണ്ടുനേർത്ത പാനിക്കിൾ പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. 

Crop Cultivation
How to Grow
proceed
By clicking proceed, you agree to our
Terms and Conditions
My Cart
0 items
Sub Total