Where do you want the delivery?
Deliver in Select Your City
Kochi
Thrissur
Trivandrum
menu
Please Choose Your Delivery Date
Pot Tamarind ( 100 GM )
₹ 75.00
Net Wt :
1.00 Noss
A must have in south Indian cuisine, the pot tamarind or Kudampuli adds that little bit of zest to the famous fish curries of Kerala. Apart from the flavour, it has many health benefits too.
Kudampuli helps to control appetite. It helps to promote digestion, and cures many stomach related problems.

Storage method

Store pot tamarind at room temperature
NOTIFY ME
Description

കേരളത്തിൽ വ്യാപകമായി കറികളിൽ പ്രത്യേകിച്ചും മീൻകറിയിൽ ഉപയോഗിക്കുന്ന പുളിരസമുള്ള കുടംപുളി ഉണ്ടാവുന്ന മരമാണ് കുടംപുളി. (ശാസ്ത്രീയനാമം: Garcinia gummi-gutta). ഇത് പിണംപുളി, മീൻപുളി, ഗോരക്കപ്പുളി, പിണാർ, പെരുംപുളി, കുടപ്പുളി, മരപ്പുളി,തോട്ടുപുളി എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്നു. പശ്ചിമഘട്ടതദ്ദേശവാസിയായ ഈ മരം 12 മീറ്ററോളം ഉയരത്തിൽ വളരുന്നു. കേരളത്തിലെല്ലായിടത്തും വളരുന്ന ഈ ചെടിയിൽ നിന്നുള്ള പാകമായ കായ്കൾ കറികളിലും മറ്റും സ്വാദ് വർദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു കറികളിൽ ചേർക്കുന്നത് ഇതിന്റെ പഴം കീറി ഉണക്കിയെടുത്തതാണ്‌. ഇങ്ങനെ ഉണക്കിയെടുക്കുന്ന പഴം നല്ലതുപോലെ ഉണങ്ങിക്കഴിയുമ്പോൾ കറുപ്പുനിറത്തിൽ കാണപ്പെടുന്നു.

Crop Cultivation
How to Grow

Get notified as soon as the product is available again.

SUBMIT

By clicking proceed, you agree to our
Terms and Conditions
My Cart
0 items
CHOOSE DELIVERY OPTION
Standard Delivery
Delivery Charge Free
Express Delivery
Delivery Charge 0.00
Sub Total