Where do you want the delivery?
Deliver in Select Your City
Kochi
Thrissur
Trivandrum
Kottayam
Angamaly
Coimbatore
menu
Please Choose Your Delivery Date
Idiyan Chakka
₹ 58.00
₹ 90.00
Net Wt :
1.00 Kg
Idichakka or Iddiyan Chakka can help you tackle diabetes, aids in reducing cholesterol & is an excellent alternative to meat! Switch to a healthy diet by adding this superfood to your daily lifestyle!
SOLD OUT
Description
ചക്ക വലുതാവാൻ തുടങ്ങുന്നതിനുമുമ്പുള്ള പരുവമാണ് ഇടിച്ചക്ക. ഇടിച്ചക്ക ഉപയോഗിച്ച് തോരനും മറ്റും വെക്കാറുണ്ട്. പിഞ്ചു ചക്ക പുറംതോടു മാത്രം (മുള്ളും പച്ച നിറവും ഉള്ള ഭാഗം മാത്രം) ചെത്തിക്കളഞ്ഞ് ശേഷം മറ്റെല്ലാ ഭാഗങ്ങളും ചേർത്തു കൊച്ചു കഷണങ്ങളാക്കി വെള്ളം ചേർത്തു വേവിച്ച ശേഷം വെള്ളം ഊറ്റി കളയുന്നു. വെന്ത കഷണങ്ങൾ അരകല്ലിൽ അല്ലെങ്കിൽ ഉരലിൽ ഇട്ടു് ഇടിച്ചു പൊടിയാക്കി തോരൻ വെയ്ക്കുന്നു. അതു കൊണ്ടാണു് ഇടിച്ചക്കത്തോരൻ എന്നും ഈ പരുവത്തിലുള്ള ചക്കയ്ക്കു ഇടിച്ചക്ക എന്നും പേരു വന്നതു്.
Crop Cultivation
How to Grow
proceed
By clicking proceed, you agree to our
Terms and Conditions
My Cart
0 items
Sub Total