പ്രോട്ടിന് സമൃദ്ധം ആണ് ബീന്‍സ്, ശൈത്യ കാലാവസ്ഥയില്‍ ആണ് നന്നായി വളരുക. മറ്റു ശീതകാല പച്ചക്കറികളായ കാബേജ്, കോളി ഫ്ലവര്‍ , ഇവയ്ക്കൊപ്പം ഇനി ബീന്‍സും നമുക്ക് കൃഷി ചെയാം.
ഓരോ ആഴ്ചയിലും സ്യുഡോമോണസ് ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക ഇടയ്ക്കിക്കിടെ വേപ്പിന് പിണ്ണാക്ക് ഒരു പിടി 1 ലിറ്റര്‍ വെള്ളത്തില്‍ രണ്ടു ദിവസം വെച്ച തെളി നേര്‍പ്പിച്ചു ഒഴിച്ചും കൊടുക്കുക . ഇവയാണ് എടുക്കേണ്ട മുന്‍കരുതലുകള്‍, ബീന്‍സ് വളരെ പെട്ടന്ന് തന്നെ പൂവിട്ടു ,കായയും ലഭിക്കും .2 മാസക്കാലംകൊണ്ട് ബീൻസ് കൃഷി ചെയ്ട് ഉണ്ടാക്കിയേക്കാം.